Sunday, May 19, 2024

Obituary

keralaNewsObituary

പാലക്കാട് എലപ്പുളളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് വെട്ടേറ്റുമരിച്ചു

പാലക്കാട് : എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നു. കുത്തിയോട് സ്വദേശി സുബൈര്‍ (47) ആണ് കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്റ് ആണ് സുബൈര്‍.

Read More
keralaNewsObituaryUncategorized

നടി സുരഭിലക്ഷ്മി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം:മനോദൗര്‍ബല്യമുള്ള ഭാര്യയെയും കുഞ്ഞിനേയും തേടിയിറങ്ങി നടുറോഡില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മുസ്തഫയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മനോദൗര്‍ബല്യമുള്ള ഭാര്യയെ കുഞ്ഞിനൊപ്പം കാണാതായപ്പോള്‍ തിരഞ്ഞിറങ്ങിയ

Read More
indiaNewsObituary

ആന്ധ്രപ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; ആറ് പേര്‍ മരിച്ചു; 9 പേര്‍ക്ക് പരിക്ക്

ആന്ധ്രപ്രദേശ് : ആന്ധ്രപ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ 9 പേര്‍ക്ക് പൊള്ളലേറ്റു. ഏലൂര്‍ ജില്ലയിലെ പോറസ് ലബോറട്ടറിയിലാണ് തീപിടിത്തമുണ്ടയാത്. നൈട്രിക് ആസിഡ്

Read More
keralaNewsObituary

മുന്‍ മന്ത്രി എം.പി.ഗോവിന്ദന്‍ നായര്‍ അന്തരിച്ചു.

കോട്ടയം മുന്‍ മന്ത്രി കോട്ടയം ഈരയില്‍ക്കടവ് സുധര്‍മയില്‍ എം.പി.ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു.മുന്‍ ആരോഗ്യമന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു. ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു.അഭിഭാഷകന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, വിജയപുരം പഞ്ചായത്ത്

Read More
keralaNewsObituary

തിരുവനന്തപുരം കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വിരണ്ട ആന  പാപ്പാനെ ചവിട്ടിക്കൊന്നു. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം വെള്ളല്ലൂര്‍  സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡില്‍ തടിപിടിക്കാന്‍ കൊണ്ടുവന്നതായിരുന്നു ആനയെ.

Read More
indiaNewsObituary

ബോളിവുഡ് നടന്‍ ശിവ് സുബ്രഹ്‌മണ്യം അന്തരിച്ചു.

മുംബൈ :ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് സുബ്രഹ്‌മണ്യം അന്തരിച്ചു. സമൂഹമാധ്യമത്തിലൂടെ സംവിധായകന്‍ ഹന്‍സല്‍ മേത്തയാണ് മരണവിവരം അറിയിച്ചത്. മരണകാരണം വ്യക്തമല്ല. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് അന്ധേരിയില്‍

Read More
keralaNewsObituary

തിരുവല്ലയില്‍ നെല്‍കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല: കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കൃഷി ആവശ്യത്തിന് രാജീവ് ബാങ്കില്‍ നിന്നും

Read More
keralaNewsObituary

തൃശൂരില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ പോലീസില്‍ കീഴടങ്ങി

തൃശൂര്‍: തൃശൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ അനീഷ് കീഴടങ്ങി.തൃശൂര്‍ കമ്മീഷ്ണര്‍ ഓഫീസിലെത്തിയാണ് അനീഷ് കീഴടങ്ങിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് കീഴടങ്ങിയ അനീഷിന്റെ അറസ്റ്റ്

Read More
keralaNewsObituarypolitics

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്‍ അന്തരിച്ചു

കണ്ണൂര്‍: മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം സി ജോസഫൈന്‍(74) അന്തരിച്ചു.പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്.

Read More