പൈകയില്‍ രണ്ടാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ചു
പാലാ: പൈകയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പൈക ഏഴാം മൈലിലാണ് സംഭവം. ആളുറുമ്പ് വടക്കത്തുശ്ശേരിയില്‍ അരുണ്‍, ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്.
Read More