Friday, May 3, 2024
Local NewsNews

വന്‍ മയക്കുമരുന്ന് വേട്ട;  തൊഴിലാളി പിടിയില്‍

ചങ്ങനാശേരി: ചങ്ങനാശേരിയില്‍ മയക്കുമരുന്ന് വേട്ട. 31.116 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. പായിപ്പാട് നിന്നാണ് ബംഗാള്‍ സ്വദേശി ഫിറോസ് ഹൊസൈനെ കഞ്ചാവുമായി പിടികൂടിയത്. ചില്ലറ വില്‍പ്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.