Thursday, May 2, 2024
Local NewsNewsObituary

ചരമം

മുക്കൂട്ടുതറ: മുക്കൂട്ടുതറ  തോണിയാങ്കല്‍ ജെയിംസ് റ്റി.റ്റി (65 ) നിര്യതനായി. സംസ്‌കാരം 8 \04\ 2024 തിങ്കള്‍ രാവിലെ 10  മണിക്ക്   മുക്കൂട്ടുതറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. ഭാര്യ. സാലി അമ്മനത്ത് പാണപിലാവ് . മക്കള്‍. ടോണി ഷാര്‍ജ, റ്റേബി ദുബായ്, റ്റിന. മരുമക്കള്‍ അനു ഷാര്‍ജ, അനോജ് തോമസ്.