Thursday, May 9, 2024
indiaNewspolitics

കെജ്രിവാളിന്റെ അറസ്റ്റ് : രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണങ്ങള്‍

ദില്ലി : ദില്ലി മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത സംഭവത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണങ്ങള്‍:

അറസ്റ്റിനെ സ്വാഗതം ചെയ്ത് ബിജെപി .

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എ എ പി

അപലപിച്ച് ഇന്ത്യ സംഖ്യം

എ എ പി  എം എൽ എ രാഖി ബിർളയും അറസ്റ്റിൽ

ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി പ്രതിഷേധിക്കും .

കേജരിവാള്‍ ജയില്‍ നിന്ന് ഭരിക്കുമെന്ന് എ എ പി .

ഏകാധിപതി ജനാധിപത്യത്തെ കൊല്ലുന്നുവെന്ന് രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് വലിയ പ്രതിഷേധം നടത്തും. എ ഐ സി സി .

ബിജെപി 400 സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായി ഉദ്ധവ് താക്കറെ .

വലിയ പ്രതിഷേധം നേരിടേണ്ടിവരും: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ .

സുതാര്യമായ തിരഞ്ഞെടുപ്പ് എങ്ങനെ നടക്കും; തൃണമൂല്‍ കോണ്‍ഗ്രസ് .

അറസ്റ്റ് അപലപനീയം : കേരള മുസ്ലീം ലീഗ് , കുഞ്ഞാലികുട്ടി..

സത്യം ജയിച്ചു : ബിജെപി

ദില്ലിയില്‍ നിരവധി ബസുകളില്‍ എ എ പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നു .

കേന്ദ്ര ഏജന്‍സികള്‍ പാവകളായി മാറി : സി പി എം .

ദില്ലിയില്‍ ഇഡി ആസ്ഥാനത്ത് കനത്ത സുരക്ഷ .

ദില്ലിയില്‍ കനത്ത സുരക്ഷ .