Sunday, May 5, 2024
Local NewsNews

കണമലയിൽ  തീർത്ഥാടക ബസിന് മുകളിൽ മരം ഒടിഞ്ഞു വീണു 

കണമലയിൽ  തീർത്ഥാടക ബസിന് മുകളിൽ മരം ഒടിഞ്ഞു വീണു

എരുമേലി. എരുമേലി – പമ്പ തീർത്ഥാടന പാതയിൽ കണമല വനം വകുപ്പിന്റെ
ഓഫീസിന് സമീപം ഇന്ന്  വൈകുന്നേരമായിരുന്നു സംഭവം. എരുമേലിയിൽ നിന്നും പമ്പയിലേക്ക് പോകുന്നതിനിടെ തേക്ക് മരത്തിന്റെ ഒരു ശിഖിരം ഒടിഞ്ഞു വീഴുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി മരത്തിന്റെ ശിഖിരം മുറിച്ചു മാറ്റുകയായിരുന്നു . ആർക്കും പരിക്കില്ല . കണമലയിൽ അരകിലോ മീറ്റർ ഇത്തരത്തിൽ മരങ്ങൾ  റോഡിലേക്ക്  അപകടകരമായാണ് നിൽക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.