Monday, April 29, 2024
Local NewsNewsObituary

ചരമം

ആലപ്ര : ആലപ്ര എ പി യു പി സ്‌കൂള്‍ പ്രധാന അധ്യാപകനും മാനേജരുമായ ആലപ്ര ആനിപ്പളളില്‍ ജി. സുനില്‍ കുമാര്‍ നിര്യാതനായി. സംസ്‌കാരം 17/11/2022 വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.