ശബരിമല തീര്‍ത്ഥാടനം ; എരുമേലിയില്‍ പോലീസ് നേതൃത്വം നല്കുന്ന ശുചീകരണം നാളെ
എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രമായ എരുമേലിയില്‍ പോലീസ് നേതൃത്വം നല്കുന്ന ശുചീകരണം നാളെ
(16/11 ) നടക്കും. കാഞ്ഞിരപ്പള്ളി ഡിവൈഎസ് പി എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, സാമുദായിക സംഘടനകളും പങ്കെടുക്കും. എരുമേലിയിലെ വിവിധഭാഗങ്ങള്‍ ശുചീകരിക്കുമെന്നും പോലീസ് പറഞ്ഞു.