Thursday, May 2, 2024
keralaNews

പാലാ പൂവരണിയില്‍ വാഹനാപകടം; രണ്ട് മരണം.

പാലാ പൂവരണിയില്‍ വാഹനാപകടം.ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ രണ്ട് മരണം.ഒരാള്‍ക്ക് ഗുരുതര പരിക്ക്.കട്ടപ്പന ചാപ്പത്ത് ഇന്‍ഡക്‌സ് മോട്ടോഴ്‌സ് ജീവനക്കാരാണ് മരിച്ച രണ്ട് പേര്‍ക്ക്.

ഒരാളുടെ മൃതദേഹം പാല ജനറല്‍ ആശുപത്രിയിലാണ്. മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പേകുന്ന വഴി മരിച്ചത്.