Monday, April 29, 2024
keralaNewsObituary

ചരമം

എരുമേലി:മണിപ്പുഴ താഴത്തുവീട്ടിൽ ടി.കെ.മാത്യു (കൊച്ചുമോൻ-71)നിര്യാതനായി.സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് 2.30 ന് മണിപ്പുഴ ക്രിസ്തുരാജ് ദേവാലയത്തിൽ. ഭാര്യ അന്നക്കുട്ടി ചേനപ്പാടി കണ്ടത്തിൽ കുടുംബാഗം.മക്കൾ: നോബി,ഷോബി,ഷൈൻ മരുമക്കൾ:ജയിൻ കാട്ടിപ്പറമ്പിൽ (മുഹമ്മ), അനു പഴനിലത്ത് (മുണ്ടക്കയം),പ്രിയ മേലേട്ട് (നെടുങ്കണ്ടം).