Monday, April 29, 2024
keralaNews

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച കേസ് പ്രതിയുടെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി.

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നടപടി എറണാകുളം എസിജെഎം കോടതിയുടേതാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിന്‍വാതില്‍ നിയമനം: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഉദ്യോഗാര്‍ത്ഥികള്‍; പ്രതിഷേധം
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ഷിര്‍സിയുടെ വാഹനത്തിന് നേരെ കരിഓയില്‍ പ്രയോഗം ഉണ്ടായത്. കരിഓയില്‍ ഒഴിച്ചത് കോട്ടയം എരുമേലി സ്വദേശി രഘുനാഥന്‍ നായരാണ്.