Friday, May 3, 2024
keralaNewsObituary

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച അഫ്ര അന്തരിച്ചു.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂര്‍ സെന്‍ട്രലിലെ അഫ്ര അന്തരിച്ചു.ഇതേ രോഗം ബാധിച്ച സഹോദരനായി സഹായം അഭ്യര്‍ഥിച്ചതോടെയാണ് അഫ്രയെ നാടാകെ അറിഞ്ഞത്. മരണം ഇന്നു രാവിലെ കോഴിക്കോട്ടെ ആശുപത്രിയിലാണ്.