Tuesday, May 7, 2024
keralaNews

തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍.

കോവിഡ് വ്യാപനം തടയാന്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം.ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.തിയേറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും.കേളേജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസ്സ് മാത്രം.
നിലവിലെ മറ്റ് നിയന്ത്രണങ്ങള്‍ തുടരും.

ബി കാറ്റഗറിയില്‍ എട്ടു ജില്ലകള്‍

കൊല്ലം, തൃശ്ശൂര്‍,എറണാകുളം,വയനാട്,ഇടുക്കി,പാലക്കാട്,ആലപ്പുഴ,പത്തനംതിട്ട. പൊതുപരിപാടികള്‍ പാടില്ല. സ്വകാര്യ ചടങ്ങുകള്‍ക്ക് 20 പേര്‍.

എ കാറ്റഗറിയില്‍ കോട്ടയം,മലപ്പുറം,കണ്ണൂര്‍ .പൊതു പരിപാടികല്‍ക്ക് 50 പേര്‍.സ്വകാര്യ ചടങ്ങിനും 50 പേര്‍.