Friday, May 3, 2024
indiaNewspolitics

സില്‍വര്‍ലൈന്‍ സങ്കീര്‍ണപദ്ധതി; തിടുക്കം കാട്ടരുത്: റെയില്‍വേമന്ത്രി

സില്‍വര്‍ലൈന്‍ സങ്കീര്‍ണമായ പദ്ധതിയെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. സില്‍വര്‍ലൈന് ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ട്. പദ്ധതി നടപ്പാക്കാന്‍ തിടുക്കം കാട്ടരുത്. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു.