Monday, April 29, 2024
keralaNews

സാധനങ്ങള്‍ കടയുടമ സ്വന്തമായി ഇറക്കി;നോക്കുകൂലി ചോദിച്ച് സിഐടിയു മര്‍ദനം.

കണ്ണൂര്‍ മാതമംഗലത്ത് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി. കടയുടമ റബി മുഹമ്മദിനേയും സഹോദരനേയും ആക്രമിച്ചത് സ്വന്തമായി സാധനങ്ങള്‍ ഇറക്കിയതിനെത്തുടര്‍ന്ന്. സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കാന്‍ കോടതി അനുമതി വാങ്ങിയിരുന്നുവെന്ന് കടയുടമ പറയുന്നു.