Thursday, May 9, 2024
NewsSports

സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് രണ്ടാം റൗണ്ടില്‍

സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ രണ്ടാം റൗണ്ടില്‍ . മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്നു സെറീന വില്യംസ്. ആദ്യ റൗണ്ടില്‍ റുമാനിയന്‍ താരം ഐറിന കാമിലിയ ബേഗുവിനെ പരാജയപ്പെടുത്തി സെറീന രണ്ടാം റൗണ്ടില്‍ കടന്നത് . നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍ 7-6, 6-2.