Monday, April 29, 2024
keralaNews

സമൂഹ അടുക്കള വീണ്ടും.

സമൂഹ അടുക്കള വീണ്ടും.കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തും. സമൂഹ അടുക്കളകള്‍ വീണ്ടും തുടങ്ങും. മൂന്നാംതരംഗത്തില്‍ ‘പീക്’ നേരത്തെ വരാമെന്നാണ് വിലയിരുത്തല്‍.