Saturday, April 20, 2024

goverment

Newsworld

ശ്രീലങ്കയില്‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു.

ശ്രീലങ്കയില്‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു. നാലുമന്ത്രിമാര്‍ സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു. ആദ്യ പട്ടികയില്‍ രജപക്‌സെ കുടുംബത്തിലെ അംഗങ്ങളില്ല. മഹിന്ദയുടെ സഹോദരന്‍ ബേസില്‍ രജപക്‌സെയ്ക്ക് ധനവകുപ്പ് നഷ്ടമായി. കടുത്ത

Read More
Newsworld

യുക്രെയ്‌നില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും

യുക്രെയ്‌നില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. രക്ഷാ ദൗത്യത്തിന് വിമാനങ്ങള്‍ അയയ്ക്കാന്‍ തീരുമാനിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം, യുക്രെയ്‌നില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം ഊര്‍ജിതമാക്കി ഇന്ത്യ.

Read More
keralaNews

സമൂഹ അടുക്കള വീണ്ടും.

സമൂഹ അടുക്കള വീണ്ടും.കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തും. സമൂഹ അടുക്കളകള്‍ വീണ്ടും തുടങ്ങും. മൂന്നാംതരംഗത്തില്‍ ‘പീക്’ നേരത്തെ

Read More
keralaNews

പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സര്‍ജ്ജന്മാര്‍.

24 മണിക്കൂര്‍ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സര്‍ജ്ജന്മാര്‍. നാളെ രാവിലെ 8 മണി വരെ സമരം തുടരും. ചര്‍ച്ചയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Read More
keralaNews

സമരം ചെയ്യുന്ന ഹൗസ് സര്‍ജന്‍മാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു.

സമരം ചെയ്യുന്ന ഹൗസ് സര്‍ജന്‍മാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്താന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി. ഹൗസ് സര്‍ജന്‍മാര്‍ കൂടി സമരം തുടങ്ങിയതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായിരുന്നു.

Read More
indiaNews

പഠനസാമഗ്രികളും യൂണിഫോമും, ബാഗും വാങ്ങാന്‍ രക്ഷിതാക്കളുടെ അക്കൗണ്ടിലേക്ക് പണം നല്‍കുമെന്ന് യുപി സര്‍ക്കാര്‍

സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ യൂണിഫോം, ബാഗ്, ഷൂസ്, സോക്‌സ്, സ്വെറ്റര് എന്നിവ വാങ്ങാന്‍ ഇവരുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ്

Read More
keralaNews

മഴക്കെടുതി പരിഗണിച്ച് വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടി നല്‍കണം

മഴക്കെടുതി പരിഗണിച്ച് വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടി നല്‍കണമെന്ന് ബാങ്കേഴ്‌സ് സമിതിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ തീരുമാനം.കാര്‍ഷിക,വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടെയുള്ളവക്ക് തിരിച്ചടവിന് കൂടുതല്‍ സമയ നല്‍കണം.

Read More
keralaNews

സംസ്ഥാനത്ത് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത് തുടരും.

സംസ്ഥാനത്ത് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത് തുടരും. പുതിയ ഹെലികോപ്ടര്‍ ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്തു നല്‍കി. പവന്‍ ഹന്‍സുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചു. പുതിയ ഹോലികോപ്റ്റര്‍ വാടകയ്ക്ക്

Read More
keralaNews

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കും. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. സെക്രട്ടഖറിയേറ്റിലും മറ്റു ജീവനക്കാര്‍ക്കുമുള്ള പഞ്ചിങ്ങും തിരിച്ചു വന്നിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള

Read More
keralaNewspolitics

രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡിന്റെ സന്തതിയെന്ന് രമേശ് ചെന്നിത്തല.

രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡിന്റെ സന്തതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.പ്രതിപക്ഷത്തിന് പ്രക്ഷോഭങ്ങള്‍ നടത്താന്‍ കഴിയാത്തത് ഒന്നാം പിണറായി സര്‍ക്കാരിന് ഗുണമായി.കേരളത്തില്‍ ഏറ്റവുമധികം കല്ലിടുന്ന മുഖ്യമന്ത്രി പിണറായി

Read More