Friday, May 3, 2024
keralaNews

വൈദികനെ മാറ്റണം; വിശ്വാസികളുടെ സമരം

ഇരിങ്ങാലക്കുട രൂപത ആസ്ഥാനത്ത് കടുപ്പശേരി ഇടവക വിശ്വാസികളുടെ സമരം. ഏകീകൃത കുര്‍ബാന ചൊല്ലാതിരുന്ന വൈദികനെ മാറ്റണമെന്ന് ആവശ്യപ്പെടാണ് സമരം. വൈദികനെ മാറ്റാതെ പിരിഞ്ഞുപോകില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു.