Friday, May 17, 2024

iringalakuda

keralaNewsObituary

യുവാക്കളുടെ മരണം; ഫോര്‍മാലിന്റെ ഉറവിടം അന്വേഷിക്കും

ഇരിങ്ങാലക്കുടയില്‍ ഫോര്‍മാലിന്‍ കഴിച്ച് രണ്ട് യുവാക്കള്‍ മരിച്ച കേസില്‍ ഫോര്‍മാലിന്‍ സൂക്ഷിച്ച കോഴിക്കടയിലെ ജീവനക്കാരെ ചോദ്യം ചെയ്യും. ഫോര്‍മാലിന്‍ വാങ്ങിയ മെഡിക്കല്‍ ഷോപ്പ് കണ്ടെത്താന്‍ ശ്രമം തുടരുന്നു. 

Read More
keralaNews

വൈദികനെ മാറ്റണം; വിശ്വാസികളുടെ സമരം

ഇരിങ്ങാലക്കുട രൂപത ആസ്ഥാനത്ത് കടുപ്പശേരി ഇടവക വിശ്വാസികളുടെ സമരം. ഏകീകൃത കുര്‍ബാന ചൊല്ലാതിരുന്ന വൈദികനെ മാറ്റണമെന്ന് ആവശ്യപ്പെടാണ് സമരം. വൈദികനെ മാറ്റാതെ പിരിഞ്ഞുപോകില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു.  

Read More