വൈദികനെ മാറ്റണം; വിശ്വാസികളുടെ സമരം
ഇരിങ്ങാലക്കുട രൂപത ആസ്ഥാനത്ത് കടുപ്പശേരി ഇടവക വിശ്വാസികളുടെ സമരം. ഏകീകൃത കുര്‍ബാന ചൊല്ലാതിരുന്ന വൈദികനെ മാറ്റണമെന്ന് ആവശ്യപ്പെടാണ് സമരം. വൈദികനെ മാറ്റാതെ പിരിഞ്ഞുപോകില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു.
Read Moreഇരിങ്ങാലക്കുട രൂപത ആസ്ഥാനത്ത് കടുപ്പശേരി ഇടവക വിശ്വാസികളുടെ സമരം. ഏകീകൃത കുര്‍ബാന ചൊല്ലാതിരുന്ന വൈദികനെ മാറ്റണമെന്ന് ആവശ്യപ്പെടാണ് സമരം. വൈദികനെ മാറ്റാതെ പിരിഞ്ഞുപോകില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു.
Read More