Sunday, May 5, 2024
indiaNewsObituary

ലഷ്‌കര്‍ ഭീകരനെ സൈന്യം വധിച്ചു

അനന്ത്നാഗ് : ലഷ്‌കറെ ത്വയ്ബ കമാന്‍ഡര്‍ ഉസൈര്‍ ഖാനെ സൈന്യം വധിച്ചു. ഏഴ് ദിവസം നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് സൈന്യം ഇയാളെ വധിച്ചത്.ഇയാളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ആയുധം കണ്ടെടുത്തെന്നും എ.ഡി.ജി.പി വിജയകുമാര്‍ പറഞ്ഞു. ഉസൈര്‍ ഖാനെ വധിച്ചതോടെ അനന്ത്നാഗിലെ ഏറ്റുമുട്ടല്‍ അവസാനിച്ചതായി എ.ഡി.ജി.പി അറിയിച്ചു.