Saturday, May 4, 2024
keralaNewspolitics

രാഹുല്‍ഗാന്ധി നാളെ വീണ്ടും കേരളത്തില്‍

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ഗാന്ധി നാളെ വീണ്ടും കേരളത്തില്‍ എത്തും. രാവിലെ വയനാട്ടില്‍ എത്തുന്ന രാഹുല്‍ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറംജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.