Tuesday, May 21, 2024
keralaNewspolitics

പതിനേഴു പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎമ്മില്‍ അച്ചടക്ക നടപടി.

കണ്ണൂരില്‍ പതിനേഴു പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎമ്മില്‍ അച്ചടക്ക നടപടി. ജില്ലാ കമ്മിറ്റി അംഗവും മന്ത്രി എം.വി. ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമളയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനാണ് നടപടി. എ.എന്‍. ഷംസീര്‍ എംഎല്‍എ ചെയര്‍മാനായ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.പതിനഞ്ചു പേര്‍ക്ക് പരസ്യശാസനയും നല്‍കി.