Monday, April 29, 2024
keralaNews

മൂന്നാറില്‍ പല പ്രദേശങ്ങളിലും മണ്ണിടിഞ്ഞ് വീണു.

മൂന്നാറില്‍ പല പ്രദേശങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു .ഈ മേഖലയില്‍ മണ്ണ് മാറ്റി യിട്ടുണ്ട്.റോഡിലേക്ക് വീണ മണ്ണ് നീക്കുകയാണ്. വീണ്ടും ഗതാഗതം പുനസ്ഥാപിച്ചു കഴിഞ്ഞു.കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഞായറാഴ്ച വരെ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയാണ് നിരോധനം.ഏര്‍പ്പെടുത്തിയിരിക്കുന്നത്.