Monday, April 29, 2024
Local NewsNews

മുണ്ടക്കയത്ത് വനിത ദിനം ആചരിച്ചു

മുണ്ടക്കയം : അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പരിപാടി സംഘടിപ്പിച്ചു. മുണ്ടക്കയം ബിബിഎം കോളേജിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ ഫ്‌ലാഷ് മോവ് നടത്തി.