Monday, April 29, 2024
keralaNewsObituary

മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ(97) അന്തരിച്ചു

കൊല്ലം: പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ നടക്കും.