Thursday, April 25, 2024
keralaLocal NewsNews

മിടുക്കന്മാര്‍ ……..

രാഷ്ട്രീയ സ്വയംസേവക സംഘം ഓഗസ്റ്റ് 15 ന് അഖണ്ഡ ഭാരത ദിനത്തോട് അനുബന്ധിച്ച് എരുമേലി ഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ 2 ശ്രേണികളിലായി നടത്തിയ പ്രശ്‌നോത്തരി മത്സരത്തില്‍  എരുമേലി സ്വദേശികളായ  തുണ്ടിയില്‍    ദീപക് റ്റി വിനോദ് , കാര്‍ത്തികഭവന്‍   കാര്‍ത്തിക്   എന്നിവര്‍ വിജയിച്ചു .