Sunday, April 28, 2024
keralaNewspolitics

ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റായി ലിജിൻ ലാലിനെ നിയമിച്ചു.

കോട്ടയം : ബിജെപി ജില്ലാ ജന.സെക്രട്ടറിയായ ലിജിൻ ലാലിനെ കോട്ടയം ജില്ല പ്രസിഡൻ്റായി  നിയമിച്ചു. യുവമോർച്ച കോട്ടയം ജില്ല പ്രസിഡൻ്റായും  പ്രവർത്തിച്ചിട്ടുണ്ട്.