Monday, May 6, 2024
keralaNews

പ്രതി സൂരജിന്റെ് ശിക്ഷ കുറഞ്ഞുപോയെന്ന് അയല്‍ക്കാര്‍

ആളൊഴിഞ്ഞ് ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് വരെ സൂരജിന്റെ അമ്മയും, സഹോദരിയും ഉണ്ടായിരുന്നു. തിങ്കളാഴ്ച മുതല്‍ വീട് അടഞ്ഞു കിടക്കുകയാണ്. കേസിന് ശേഷം സൂരജിന്റെ വീട്ടുകാര്‍ക്ക് അയല്‍ക്കാരുമായും അടുപ്പമില്ല. സൂരജിന്റെ ശിക്ഷ കുറഞ്ഞു പോയെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. പറക്കോട്ടെ വീട്ടില്‍ വച്ചാണ് ഉത്രയെ ആദ്യം അണലിക്കൊണ്ട് കടിപ്പിച്ചത്.