Monday, April 29, 2024
keralaNews

കടുത്ത ശിക്ഷ പ്രതീക്ഷിച്ചു; വി.ഡി. സതീശന്‍

ഉത്രവധക്കേസ് വിധിയില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് പ്രതിക്ഷനേതാവ് വി.ഡി.സതീശന്‍. കേരളത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്ത കൊലപാതക്കുറ്റത്തിന് കൂടുതല്‍ കടുത്ത ശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.