Thursday, May 2, 2024
keralaNewspolitics

കെ കെ രമ മുന്നില്‍.

വടകര ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 1733 വോട്ടിന് കെ കെ രമ മുന്നില്‍.
കോന്നിയില്‍ കെ. സുരേന്ദ്രനെ പിന്നിലാക്കി സി.പി.എമ്മിലെ കെ.യു ജനീഷ് കുമാര്‍ ലീഡ് ചെയ്യുന്നു. കായംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയാണ് മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു പിന്നിലാണ്.

യുഡിഎഫ് – 56
എല്‍ ഡിഎഫ് -82
എന്‍ഡിഎ-2
മറ്റുള്ളവര്‍ -0