ആലപ്പുഴ: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതി ചാടിപ്പോയി.
പത്തനം തിട്ട സ്വദേശി വിഷ്ണുവാണ് ചാടിപ്പോയത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. സ്റ്റേഷനകത്തെ ശുചിമുറിയില്‍ കയറി പ്രതി ജനാല വഴി രക്ഷപ്പെടുകയായിരുന്നു . പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി . അല്പം മുമ്പാണ് സംഭവം.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)