Friday, May 3, 2024
keralaNewspolitics

പി സി ജോര്‍ജിന് ജാമ്യം നല്കരുതെന്ന് :സര്‍ക്കാര്‍

പി സി ജോര്‍ജിന് ജാമ്യം നല്കരുതെന്ന് സര്‍ക്കാര്‍.മത വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിന്  ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍.ജാമ്യത്തിന് ഏത് ഉപാധിയും അനുസരിക്കമെന്ന് പി സി ജോര്‍ജ്