Wednesday, May 15, 2024
keralaNews

കണ്ണൂരില്‍ വീണ്ടും റാഗിങ്; നാല് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

കണ്ണൂരില്‍ വീണ്ടും റാഗിങ്. തളിപ്പറമ്പ് സര്‍ സയിദ് കോളജില്‍ ബിരുദ വിദ്യാര്‍ഥി റാഗിങ്ങിനിരയായി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ഷഹസാദ് മുബാറക്കാണ് മര്‍ദനത്തിനിരയായത്. നാല് സീനിയര്‍ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍. 12 പേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ അഞ്ചിന് ശുചിമുറിയില്‍വച്ചായിരുന്നു. മര്‍ദനം.