Tuesday, May 7, 2024
keralaNews

ശബരിമല മേല്‍ശാന്തിയ്ക്ക് എരുമേലിയില്‍ സ്വീകരണം നല്കി.

ശരണമന്ത്രസംഗമഭൂമിയായ എരുമേലിയില്‍ എത്തിയ ശബരിമല മേല്‍ശാന്തി വി. കെ ജയരാജ് പോറ്റിയ്ക്ക് എരുമേലി ദേവസ്വം  ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്  ആർ രാജീവ്  സ്വീകരണം നല്കി.

.