Sunday, April 28, 2024
keralaNewsObituary

നിര്യാതയായി 

എരുമേലി: ചെങ്ങോട്ടയിൽ സി ജി സൈമണി (രാജു )ന്റെ ഭാര്യ.മറിയാമ്മ സൈമൺ (കുഞ്ഞുമോൾ – 65) നിര്യാതയായി. സംസ്ക്കാരം നാളെ ഞായറാഴ്ച ( ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് കനകപ്പലം സെന്റ് ജോർജ്  ഓർത്ത് ഡോക്സ് വലിയ പള്ളിയിൽ .
മക്കൾ. സുനിമോൾ ,സാജൻ, സതീഷ്,കൊച്ചുമോൾ .മരുമക്കൾ. പ്രകാശ്,ബിനു, രാജി, കൊച്ചുമോൻ .