Tuesday, May 7, 2024
Local NewsNewsObituary

നിര്യാതയായി

എരുമേലി :എരുമേലി എട്ടൊന്നില്‍ പരേതനായ ജേക്കബിന്റെ (ചാക്കോ) ഭാര്യ ഏലിയാമ്മ ( 84 ) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്.മക്കള്‍:ജെസ്സി ചുമപ്പുങ്കല്‍ കപ്പാട് ,പരേതനായ ബാബു ,ഷിബു (യുകെ ) റജി അമ്പാറ (കോണ്‍ഗ്രസ്സ് മുണ്ടക്കയം ബ്ലോക്ക് സെക്രട്ടറി),മിനി (കുഴിയം പ്ലാവില്‍ ആലുവ) പരേതനായ ജോര്‍ജുകുട്ടി.