Monday, April 29, 2024
keralaNews

നാല് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു.

തിരുവനന്തപുരം വെമ്പായത്ത് നാല് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു.തലേക്കുന്ന് കമുകിന്‍കുഴിയില്‍ പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയയാണ് മരിച്ചത്. കളിക്കുന്നതിനിടെ കാല്‍വഴുതി സംരക്ഷണഭിത്തിയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.