Thursday, May 9, 2024
keralaNewspolitics

ധര്‍മടത്ത് പിണറായി വിജയന്‍; നേമത്ത് കുമ്മനം.

 

110 വോട്ടിനാണ് പിണറായി വിജയന്‍ ലീഡ് ചെയ്യുന്നത്. 30 വോട്ടുകളുടെ ലീഡാണ് കുമ്മനം രാജശേഖരനുള്ളത്. തൊടുപുഴയില്‍ പി.ജെ ജോസഫും മുന്നേറുന്നു.തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബു ലീഡ് ചെയ്യുന്നു. കൊടുവള്ളിയില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി എം.കെ മുനീറാണ് ആദ്യ സൂചനകള്‍ പ്രകാരം മുന്നില്‍ നില്‍ക്കുന്നത്.