Friday, May 3, 2024
keralaNews

ആദ്യ സൂചനകള്‍ എല്‍.ഡിഎഫിനൊപ്പം

പോസ്റ്റല്‍ വോട്ടുകളുടെ കൗണ്ടിങ് പുരോഗമിക്കവെ  ഇടതുമുന്നണി  മുന്നില്‍.തപാല്‍ വോട്ടുകളുടെ സൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. പാലായില്‍ ജോസ് കെ മാണിയും വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തും ലീഡ് ചെയ്യുന്നു. ആറ്റിങ്ങലില്‍ എല്‍ഡിഎഫിനും കോവളത്ത് യുഡിഎഫിനുമാണ് ലീഡ്.വൈക്കത്ത് സി.പി.ഐ സ്ഥാനാര്‍ത്ഥി സി കെ ആശ ലീഡ് ചെയ്യുന്നു. പി.ആര്‍ സോനയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.