Friday, March 29, 2024
Local NewsNews

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് 

കുട്ടിക്കാനം: ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേർക്ക് . പോണ്ടിച്ചേരിയിൽ നിന്നും എത്തിയ തീർഥാടകരുടെ ബസ്സാണ് കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം അപകടത്തിൽപ്പെട്ടത്.ഇന്നു രാവിലെയായിരുന്നു അപകടം.മറ്റൊരു ബസ്സിലിടിച്ച് ശേഷം റോഡിലുണ്ടായിരുന്ന കാറിന്  മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പീരുമേട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.