Sunday, May 5, 2024
keralaNews

ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ പരാജയപ്പെട്ടു;സച്ചിന്‍ ദേവ് വിജയിച്ചു.

യുഡിഎഫ്സ്ഥാനാര്‍ത്ഥിയും നടനുമായി ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ സച്ചിന്‍ ദേവ് ആണ് ബാലുശേരിയില്‍ വിജയിച്ചത്.

18,000ത്തില്‍ കൂടുതല്‍ വോട്ടുകളുടെ ലീഡ് നേടിയാണ് സച്ചിന്‍ ജയം ഉറപ്പിച്ചത്. 29061 വോട്ടുകള്‍ ആണ് ധര്‍മജന്‍ ഇതുവരെ ഇവിടെ നേടിയത്. 37102 വോട്ടുകള്‍ ആണ് സച്ചിന്‍ ദേവ് നേടിയത്.