Monday, May 6, 2024
keralaNews

ചുട്ടുപൊള്ളുന്ന കാലാവസ്ഥ; ഡാമില്‍ മൂന്നടി വെള്ളം മാത്രം

ചുട്ടു പൊള്ളുന്ന വേനലില്‍ ഷോളയാറിലെ ജലനിരപ്പ് താഴുന്നു. 165 അടി സംഭരണ ശേഷിയുള്ള ഡാമില്‍ ഇപ്പോള്‍ വെറും 3 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ ചില ആഴ്ചകളായി ഇവിടെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ്.