Friday, April 26, 2024
Local NewsNews

എരുമേലിയില്‍ വൈദ്യുതി തടസ്സം

എരുമേലി:  ശബരിമല സീസണ്‍ 2022 – 23 ന്റെ മുന്നോടിയായി എരുമേലി 110 കെവി സബ്‌സ്റ്റേഷനിലും, എരുമേലി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എരുമേലി ടൗണിലും പരിസരപ്രദേശങ്ങളിലും 27 -10 – 2022 വ്യാഴം രാവിലെ 9 മുതല്‍ 5 വരെയും സെക്ഷന്‍ പരിധിയിലെ ബാക്കി സ്ഥലങ്ങളില്‍ ഭാഗികമായും വൈദ്യുതി തടസ്സം ഉണ്ടാവുന്നതാണെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ എരുമേലി അറിയിച്ചു.