Sunday, May 5, 2024
keralaNews

ചിറയിന്‍കീഴ് ദുരഭിമാന മര്‍ദനം ;ഡാനിഷ് കുറ്റം സമ്മതിച്ചു

ചിറയിന്‍കീഴ് ദുരഭിമാന മര്‍ദനത്തില്‍ പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു. പൊലീസ്‌്േ ഡാനിഷിനെ തെളിവെടുപ്പിനെത്തിച്ചു. പെട്ടെന്നുള്ള പ്രകോപനത്തില്‍ മര്‍ദിച്ചതാണെന്നാണ് ഡാനീഷിന്റെ മൊഴി. ഇന്നലെ ഊട്ടിയില്‍ നിന്നാണ് പ്രതി പിടിയിലായത്.