Friday, May 3, 2024
keralaNewsObituary

ചരമം 

മുക്കൂട്ടുതറ :എലിവാലിക്കര  പാമ്പയിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ  വത്സമ്മ (68) അന്തരിച്ചു. സംസ്ക്കാരം ഇന്ന്  (10/8 ബുധൻ ) നാലിന് വീട്ടു വളപ്പിൽ .
മക്കൾ അജി ( ബി എം എസ് എരുമേലി പഞ്ചായത്ത് കമ്മറ്റി ട്രഷറർ)
അജിത കുമാരി .മരുമക്കൾ . രേഖ,ഭുവനചന്ദ്രൻ നായർ.