Sunday, April 28, 2024
keralaLocal NewsNewsObituary

ചരമം

 മുക്കൂട്ടുതറ : പാണപിലാവ്  മടുക്കക്കുഴി തോമസ് വര്‍ഗീസ് (തോമാച്ചന്‍-76) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ്  ( 19-07-2022 )  ചൊവ്വ 3 മണിക്ക്  പാണപിലാവ് സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ തങ്കമ്മ തോമസ് പാണപിലാവ് തോണക്കര കുടുംബാംഗം. മക്കള്‍: സജി, സാന്റി, സന്തോഷ് (സിവില്‍ പോലീസ് ഓഫീസര്‍, മുണ്ടക്കയം), സിനി.മരുമക്കള്‍: സിന്ധു സജി അടിച്ചിലാമാക്കല്‍ എരുമേലി , ജോളി ചെറിയാന്‍ എളൂക്കുന്നേല്‍, മെരീന സന്തോഷ് മോര്‍ക്കാലില്‍ എരുമേലി, ബെന്നി പറപ്പള്ളിക്കുന്നേല്‍ (കൊല്ലമുള).