Saturday, May 4, 2024
keralaNewsObituary

ചരമം

എരുമേലി പൊര്യന്മല,കാവുങ്കുല്‍ പുരുഷോത്തമന്‍ (75) നിര്യാതനായി.എരുമേലിയിലെ ആദ്യകാലത്തെ ഓട്ടോ ടാക്‌സി  ഡ്രൈവര്‍ ആയിരുന്നു.സംസ്കാരം ഇന്ന് 7/9/21 വൈകിട്ട് 5 pm ന് വീട്ടുവളപ്പിൽ.