Monday, May 6, 2024
keralaNewsObituary

എരുമേലിയില്‍ ഇന്ന് മൂന്നാമത്തെ കോവിഡ് മരണം.

മൂക്കുട്ടുത്തറ സ്വദേശി ക്യാപിറ്റല്‍ ശശികുമാര്‍ 65 കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എറണാകുളത്തു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ മരണത്തിനു കീഴടങ്ങി.സംസ്‌കാരം എറണാകുളത്തു വച്ച് നടത്തും.